Weather

Wednesday, August 31, 2011

പ്യൂപ്പയില്‍ നിന്നും പുറത്തു വരുന്ന ചിത്ര ശലഭം

പ്യൂപ്പയില്‍ നിന്നും പുറത്തു വരുന്ന ചിത്ര ശലഭം
ഇന്ന് 31 - 08 - 11 ലെ രാവിലെ മുറ്റത്ത്‌ കണ്ട കാഴ്ച. ആധ്യ്മയാണ് ഒരു ശലഭത്തെ അടങ്ങി ഒതുങ്ങി കയ്യില്‍ കിട്ടുന്നത് ക്യാമറയുമായി ഓടിയെത്തി vedio യും ഫോട്ടോയും എടുത്തു കൊണ്ടിരുന്നു ഒന്ന് വിശ്രമിച്ചപ്പോഴേക്കും അവന്‍റെ പറക്കാനുള്ള ശ്രമം വിജയിച്ചു.

YOU CAN SEE THESES PHOTOS ALSO

Related Posts Plugin for WordPress, Blogger...